ഉള്ളടക്കത്തിലേക്ക് പോവുക

ജി. സി വൈ എം എ യു പി എസ് പുന്നപ്ര/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പുന്നപ്ര

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലുക്കിൽ പുന്നപ്ര പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പുന്നപ്ര.


ദേശീയപാതയിൽ നിന്നും 2 km പടി‍‍ഞ്ഞാറായി കടൽതീരത്ത് നിന്നും 1/2 km കിഴക്കായി വിയാനിപ്പള്ളിക്ക് സമീപത്തു നിന്നും തെക്കോട്ടുമാറി സി. വെെ.എം.എ,ജംഗ്ഷനു സമീപമാണ് ജി. സി.വെെ.എം.എ യു.പി.എസ്സ്.പുന്നപ്ര.


പുന്നപ്രയുടെ ചരിത്രത്തിലെ ഐതിഹാസിക സംഭവങ്ങളിൽ ഒന്നാണ് പുന്നപ്ര വയലാർ സമരം.സർ.c.p.രാമസ്വാമി അയ്യരുടെ അമേരിക്കൻ മോഡൽ ഭരണത്തിനെതിരെ 1946 ഒക്ടോബർ 24 മുതൽ27 വരെയാണ് പുന്നപ്ര വയലാർ സമരം നടന്നത്. സമരത്തിൽ പങ്കെടുത്ത കെ .എസ്സ്.ബെൻ,എച്ച്.കെ ചക്രവാണി,എന്നിവ‍‍ർ പുന്നപ്രക്കാരാണ്.

പൊതുസ്ഥാപനങ്ങൾ