ഉള്ളടക്കത്തിലേക്ക് പോവുക

ജി എൽ പി എസ് ചേകാടി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
20:45, 24 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Deepthipd (സംവാദം | സംഭാവനകൾ) ('<big>'''<u>ചേകാടി</u>'''</big> വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ തിരുനെല്ലി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ എൽപി വിദ്യാലയമാണ് ജി.എൽ പി എസ് ചേകാടി . പ്രശസ്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചേകാടി

വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ തിരുനെല്ലി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ എൽപി വിദ്യാലയമാണ് ജി.എൽ പി എസ് ചേകാടി . പ്രശസ്തമായ സയാമീസ്  മരങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ചേകാടി . വനപ്രദേശത്തു സ്ഥിതി ചെയ്യുന്നതും കാളിന്ദിയുടെ കൈവഴിയായ ചേകാടി പുഴയുടെ തീരത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ഭൂമിശാസ്ത്രം

മാനന്തവാടിയിൽ നിന്നും 37 കി.മീ ദൂരത്തായി വനത്താൽ ചുറ്റപ്പെട്ട ഗ്രാമമാണ് ചേകാടി

പ്രധാന പൊതു സ്ഥാപനങ്ങൾ

ജി.എൽ പി എസ് ചേകാടി

ആരാധനാലയങ്ങൾ

അമ്മക്കാവ്അമ്പലം