സഹായത്തിന്റെ സംവാദം:എന്റെ ഗ്രാമം
ദൃശ്യരൂപം
നെല്ലായ
പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം താലൂക്കിൽ ഒറ്റപ്പാലം ബ്ളോക്കിലാണ് 27.41 ച.കി.മീറ്റർ വിസ്തൃതിയുള്ള നെല്ലായ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ചെർപ്പുളശ്ശേരിയാണ് അടുത്ത പട്ടണം. പൊട്ടച്ചിറ മുഹമ്മദ് ഷാഫി ആണ് നിലവിലെ പഞ്ചായത്ത് അധ്യക്ഷൻ
ആരാധനാലയങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
സയൻസ് ക്ലബ്ബ് വിദ്യാരംഗം കലാ സാഹിത്യ വേദി. ഗണിത ക്ലബ്ബ്. സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്. പരിസ്ഥിതി ക്ലബ്ബ്. ജൈവവൈവിധ്യ ഉദ്യാനം, കലാകായിക പരിശീലനം, യോഗ പരിശീലനം, വിദ്യാരംഗം കലാ സാഹിത്യ വേദി, അതിജീവനം പരിപാടി
'ജനസംഖ്യാശാസ്ത്രം'
2001 ലെ സെൻസസ് പ്രകാരം മലയാലപ്പുഴയിൽ 7419 പുരുഷന്മാരും 8049 സ്ത്രീകളും 15468 ആണ്. [ 3 ]