ഗവ യു പി എസ് വിതുര/പ്രാദേശിക പത്രം

19:10, 24 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lavanyasujith (സംവാദം | സംഭാവനകൾ) (അമ്മയും കു‍‍ഞ്ഞും ക്വിസ് മത്സരം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അമ്മയും കു‍‍ഞ്ഞും ക്വിസ് മത്സരം

  • ഗവ:യു.പി.എസ് വിതുരയിൽ 'അമ്മയും കുഞ്ഞും ' ക്വിസ്സ് പരിപാടി ജനുവരി മാസം 13നു നടന്നു. വളരെ നല്ല  പ്രതികരണമാണ് രക്ഷിതാക്കളിൽ നിന്ന് ലഭിച്ചത്.
  •           ജനുവരി -13 ന് ഉച്ചയ്ക്ക് 1.30 നാണ് ഫൈമൽ മത്സരം നടന്നത്.ഫൈനൽ മത്സരത്തിന് അഞ്ച് ടീമുകൾ മാത്രമാണ് പങ്കെടുത്തത്. അതിനായി  അന്നേ ദിവസം രാവിലെ 11 മണിക്ക് സ്ക്രീനിംഗ്  ഉണ്ടായിരുന്നു.    
  •          വിജയികളായഒന്നും രണ്ടും സ്ഥാനക്കാർക്ക്  ക്യാഷ് പ്രൈസും  മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനവും നൽകി.

ചിത്രശാല