ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. ചാലിയപ്പുറം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
19:08, 24 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Silpa M (സംവാദം | സംഭാവനകൾ) ('== എടവണ്ണപ്പാറ == മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം ആണ് എടവണ്ണപ്പാറ. കൊണ്ടോട്ടി ബ്ലോക്കിൽ ആണ്‌ ഈ ഗ്രാമംഉൾപ്പെടുന്നത്. ചാലിയാറിന്റെ തീരത്താണ്‌ ഇവിടം. == പ്രധാന പൊത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

എടവണ്ണപ്പാറ

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം ആണ് എടവണ്ണപ്പാറ. കൊണ്ടോട്ടി ബ്ലോക്കിൽ ആണ്‌ ഈ ഗ്രാമംഉൾപ്പെടുന്നത്. ചാലിയാറിന്റെ തീരത്താണ്‌ ഇവിടം.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • ജി.എച്ച്.എസ്. ചാലിയപ്പുറം
  • K.S.E.B എടവണ്ണപ്പാറ
  • K.S.F.E എടവണ്ണപ്പാറ