ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.യു.പി.എസ് തൃക്കണായ
വിലാസം
എളനാട്
സ്ഥാപിതം1 - ജൂൺ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-201724664





ചരിത്രം

തലപ്പിള്ളി താലൂക്കിലെ പഴയന്നൂർ ഗ്രാമപഞ്ചായത്തിലെ എളനാടിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .1966 ല്‍ 5മുറികളായ് തിരിച്ചിരിക്കുന്ന പെർമെനെന്റ് കെട്ടിടവുമായ് പ്രവർത്തനം ആരംഭിച്ച സ്കൂളിൽ ഇന്ന് ഒരു ഓടിട്ട കെട്ടിടവും രണ്ട് നില കോൺക്രീറ്റ് കെട്ടിടവും ഉണ്ട്.

    ഓഫീസ് റൂം, സ്റ്റാഫ് റൂം ,ലാബ് , കമ്പ്യൂട്ടർ ലാബ് , അടുക്കള , ഹാൾ, സ്റ്റേജ് , തുടങ്ങിയ എല്ലാ വിധ സൗകര്യങ്ങളും ഇന്ന് ഉണ്ട്. . 1930 ലാണ് അഘജട ആരംഭിച്ചത് .  അന്നത്തെ എം ൽ എ  ശ്രീ കെ കെ ബാലകൃഷ്ണൻ  അവർകളുടെ ശ്രമഫലമായ് 1966 ലാണ് സ്കൂള്‍ യാഥാർഥ്യമായത് .  ഒരേക്കർ 14 സെന്റ്  സ്ഥലം സ്കൂളിനായ് നൽകി.  1966ജൂൺ  മാസത്തിൽ  5, 6, 7 ക്ലാസുകൾ  പ്രവർത്തനം ആരംഭിചു. 
      എം പി എബ്രഹാം മാസ്റ്ററായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ.ആദ്യ കാലത്ത്  കുട്ടികളുടെ ബാഹുല്യം മൂലം ഷിഫ്റ്റ് സംബ്രദായം ആയിരുന്നു. ഇന്ന്   എസ്‌ എസ്‌ എ , ഗ്രാമപഞ്ചായത്ത് , എന്നിവയിൽ നിന്ന് ലഭിച്ച സാമ്പത്തിക സഹായങ്ങളുടെ ഫലമായി എല്ലാ വിധ സൗകര്യങ്ങളുമുണ്ട് .
   2016-17 അധ്യയന വർഷം  ഈ  വിദ്യാലയം  സുവർണ ജൂബിലി വിപുലമായ  പരിപാടികളോട് കൂടി  ആഘോഷിച്ചു വരുന്നു. ഈ  അധ്യയന വർഷം ബഹുമാനപ്പെട്ട എം പി ശ്രീ പി കെ ബിജു  അവർകളുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഈ വിദ്യാലയത്തിലേക്ക് ഒരു ബസ് അനുവദിച്ചിട്ടുണ്ട്.  
   

ഭൗതികസൗകര്യങ്ങള്‍

സ്കൂളിൽ രണ്ട് നില ആർസീ കെട്ടിദവും ഒരു ഒദിട്ട കെട്ടിദവും ഉന്ദ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.യു.പി.എസ്_തൃക്കണായ&oldid=263059" എന്ന താളിൽനിന്ന് ശേഖരിച്ചത്