ഉള്ളടക്കത്തിലേക്ക് പോവുക

ജി എൽ പി എസ് ചെറുമാട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ചെറുമാട്

ചെറുമാട് വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിൽ നെന്മേനി ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് ചെറുമാട്.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • ജി എൽ പി എസ് ചെറുമാട്

ആരാധനാലയങ്ങൾ

  • മന്മഥൻ കാവ് അമ്പലം