ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് തോമസ് എൽ പി സ്കൂൾ, ചെത്തി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
20:53, 23 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MARY SABITHA P A (സംവാദം | സംഭാവനകൾ) (സ്കുൾ)

ചെത്തി

ആലപ്പുഴ ജില്ലയിലെ ചേർത്തലതാലൂക്കിലെ പ്രകൃതിരമണീയമായ ഒരുകൊച്ചുഗ്രാമത്തിലെ ജനങ്ങൾക്ക് 110 വർഷം വിദ്യപകർന്ന് തലയെടുപ്പോടെ നിൽക്കുന്നസരസ്വതി ക്ഷേത്രമാണ് ചെത്തി സെന്റ് തോമസ് എൽ പി സ്കൂൾ.