ജി.എൽ.പി.എസ്. അരിമ്പ്ര/എന്റെ ഗ്രാമം

20:16, 23 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- THOYYIBA KARUTHODAN (സംവാദം | സംഭാവനകൾ) (എന്റെ ഗ്രാമം)

അരിമ്പ്ര

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ മൊറയൂർ ഗ്രാമപഞ്ചായത്തിൽപ്പെട്ട ഒരു ഗ്രാമമാണ് അരിമ്പ്ര. കോഴിക്കോട് പാലക്കാട് (എന്. എച് 213) റൂട്ടില് മൊറയൂരില് നിന്നും മുസ്ലിയാരങ്ങാടിയില് നിന്നും അരിമ്പ്രയിലെത്താം. മലകളും മരങ്ങളും അരുവികളും നിറഞ്ഞ പ്രകൃതി രമണീയമായ നാടാണ് അരിമ്പ്ര. പൂതനപ്പറമ്പ് മഖാം നേർച്ച ഇവിടെ പ്രസിദ്ധമാണ്.

വിദ്യാലയങ്ങൾ

  • അരിമ്പ്ര വൊക്കേഷണൽ ഹയർസെക്കന്ററി സ്ക്കൂൾ
  • ജി എൽ പി എസ് അരിംബ്ര
  • ജി യു പി എസ് അരിംബ്ര