ഗവ. യൂ.പി.എസ്. വെങ്ങാനൂർ ഭഗവതിനട/എന്റെ ഗ്രാമം
ഭഗവതിനട
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലെ പള്ളിച്ചൽ പഞ്ചായത്തിലെ ഒരു ഗ്രാമമാണ്
ഭഗവതിനട.
തിരുവനന്തപുരം കളിയിക്കാവിള ദേശീയപാതയിൽ വെടിവച്ചാൻകോവിലിൽ നിന്നും 2കീലോമീറ്റർ അകലെ കിഴക്കുഭാഗത്തായാണ് ഭഗവതിനട ഗ്രാമം