ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എച്ച്.എസ്സ്.കോത്തല/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
13:36, 22 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rajalekshmi R (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ ഗണിത അഭിരുചി വളർത്തുന്നതിനായി ഗണിത ക്ലബ്‌ രൂപീകരിച്ചിട്ടുണ്ട്.ഗണിത ക്ലബ് എല്ലാ ആഴ്ചകളിലും യോഗംചേരുന്നുണ്ട്.ഗണിത പസിൽ,നി‍‍‍‍‍ര്മാണ പ്രവർത്തനങ്ങൾ ഗണിത ക്വിസ്, ഗണിത ശാസ്ത്രജ്ഞൻമാരെ പരിചയപ്പെടുത്തൽ എന്നിവ നടത്തി വരുന്നു.