കണ്ടൽ സംരക്ഷണ ദിനം
ജൂലൈ 26 കണ്ടൽ സംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് പ്രഥമാധ്യാപകൻ അസംബ്ലിയിൽ കണ്ടൽ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ചു. കണ്ടൽകാടുകളുടെ സംരക്ഷണത്തിന്റെ പ്രാധാന്യം മനസിലാക്കാൻ കുട്ടികൾക്ക് കല്ലേൽ പൊക്കുടനെകുറിച്ചും കണ്ടൽകാടുകളെക്കുറിച്ചും വിവരങ്ങൾ ശേഖരിച്ചു ചുമർപത്രിക നിർമ്മിക്കാനുള്ള പ്രവർത്തനം നല്‌കി . ഇക്കോക്ലബ്ബിന്റേയും ജലക്ലബ്ബിന്റെയും ആഭിമുഖ്യത്തിലാണ് പ്രവർത്തനം നടന്നത്.