ഡോ. കെ. കെ. ബിജു
എച്ച്.എസ്.എ മലയാളം
ജി.വി.എച്.എ,സ്.എസ്. വാകേരി
കാലടി ശ്രി ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല മലയാള വിഭാഗത്തിൽ മുള്ളക്കുറുമരുടെ നാട്ടുവഴക്കം സാംസ്കാരിക വിശകലനം എന്ന വിഷയത്തിൽ ഗവേഷണം പൂർത്തിയാക്കി. ആദിവാസി സ്വയംഭരണത്തിൽനിന്ന് ദേശരാഷ്ട്ര ഭരണത്തിലേക്ക് ആദ്യ പുസ്തകം. ആദിവാസി ഗോത്രസംസ്കാരത്തെക്കുറിച്ച്‍‍ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്

പുസ്തകപ്രകാശനം പോസ്റ്റർ

പ്രമാണം:15047 R25.jpg

മലയാളമനോരമ നല്ലപാഠം അധ്യാപക പുരസ്കാരം
മലയാളമനോരമ നല്ലപാഠം അധ്യാപക പുരസ്കാരം