യോദ്ധാവ് ക്യാമ്പയിൻ
കുട്ടികളിലെ ലഹരിയുടെ ഉപയോഗം പൂർണ്ണമായും ഇല്ലാതാക്കുന്നതിനായി നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തിവരുന്നു. 2024 സെപ്റ്റംബർ 30ആം തീയതി ജനമൈത്രി പോലീസുമായി സഹകരിച്ചുകൊണ്ട് ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു.