ഭാരത് ഭവൻ തൈക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
21:01, 3 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) ('കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിൽ 1984-ൽ സ്ഥാപിതമായ ഒരു സാംസ്കാരിക സ്ഥാപനമാണ് '''ഭാരത് ഭവൻ'''. സംസ്ഥാനത്തിന്റെ ഔദ്യോഗിക കലാ-സാംസ്കാരിക കേന്ദ്രമായ ഭാര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിൽ 1984-ൽ സ്ഥാപിതമായ ഒരു സാംസ്കാരിക സ്ഥാപനമാണ് ഭാരത് ഭവൻ. സംസ്ഥാനത്തിന്റെ ഔദ്യോഗിക കലാ-സാംസ്കാരിക കേന്ദ്രമായ ഭാരത് ഭവൻ കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിന് അനുസൃതമായി ദേശീയ അന്തർദേശീയ സാംസ്കാരിക വിനിമയം നടത്താനുള്ള സംരംഭത്തിലാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുടനീളമുള്ള വ്യത്യസ്ത ഭാഷകൾ, സംസ്കാരങ്ങൾ, കലാരൂപങ്ങൾ എന്നിവ തമ്മിലുള്ള സഹവർത്തിത്വം ഉറപ്പാക്കുന്നതിലും ഈ സ്ഥാപനം ശ്രദ്ധിക്കുന്നു.

"https://schoolwiki.in/index.php?title=ഭാരത്_ഭവൻ_തൈക്കാട്&oldid=2622440" എന്ന താളിൽനിന്ന് ശേഖരിച്ചത്