ഉള്ളടക്കത്തിലേക്ക് പോവുക

അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25/ഗണിതശാസ്ത്രമേള/

Schoolwiki സംരംഭത്തിൽ നിന്ന്
13:40, 2 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Assumption (സംവാദം | സംഭാവനകൾ) ('നിയാ ബെന്നിക്ക് ഒന്നാം സ്ഥാനം. സംസ്ഥാനതല ഗണിതശാസ്ത്രമേളയിൽ നിയാ ബെന്നിക്ക് മികച്ച നേട്ടം.ഗണിതശാസ്ത്രമേളയിൽ യുവർ കൺസ്ട്രക്ഷൻ വിഭാഗത്തിൽ ഒന്നാം സ്ഥാനവും...' താൾ സൃഷ്ടിച്ചിരിക്കുന്നു)

നിയാ ബെന്നിക്ക് ഒന്നാം സ്ഥാനം.

സംസ്ഥാനതല ഗണിതശാസ്ത്രമേളയിൽ നിയാ ബെന്നിക്ക് മികച്ച നേട്ടം.ഗണിതശാസ്ത്രമേളയിൽ യുവർ കൺസ്ട്രക്ഷൻ വിഭാഗത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി.അസം ഹൈസ്കൂളിൽ സംസ്ഥാനതലത്തിൽ ഗണിതശാസ്ത്രമേളയിൽ ലഭിക്കുന്ന വലിയ നേട്ടമാണ്.സംസ്ഥാനതലത്തിൽ സ്കൂളിന് മൂന്നു സ്ഥാനം ലഭിച്ചിട്ടുണ്ട് .

നിയാ ബെന്നി