ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2023-26 ബാച്ച്

Schoolwiki സംരംഭത്തിൽ നിന്ന്
12:40, 29 ഡിസംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2023-26 ബാച്ച്

പൊതുവിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന 'ലിറ്റിൽ കൈറ്റ്സ്' ഐ.ടി. ക്ലബ്ബുകളുടെ 2023-26 ബാച്ച് ജില്ലാതല സഹവാസ ക്യാമ്പ് ഡിസംബർ 27, 28 ദിവസങ്ങളിൽ 14 ജില്ലകളിലും നടന്നു.

എം.ടി. വാസുദേവൻ നായർ അന്തരിച്ചത് മൂലമുള്ള ദുഖാചരണമായതിനാൽ, പ്രത്യേക ഉൽഘാടനച്ചടങ്ങില്ലാതെയാണ് ക്യാമ്പ് ആരംഭിച്ചത്.