സെന്റ്.മേരീസ്.എൽ.പി.സ്കൂൾ കല്ലിശ്ശേരി
സെന്റ്.മേരീസ്.എൽ.പി.സ്കൂൾ കല്ലിശ്ശേരി | |
---|---|
വിലാസം | |
വാഴാര്‍മംഗലം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
22-01-2017 | Abilashkalathilschoolwiki |
ചെങ്ങന്നൂര്‍ താലൂക്കില്‍ വാഴാര്‍ മംഗലം വില്ലേജില്‍ ഓതറ-കല്ലിശ്ശേരി റോഡില്‍ സെന്റ്.മേരീസ് എല്‍.പി.സ്കൂള്സ്ഥിതി ചെയ്യുന്നു.വെള്ളപ്പൊക്കസമയത്ത് വാഴാര്‍ മംഗലം നിവാസികള്‍ക്ക് ദുരിതാശ്വാസ ക്യാമ്പായി ഈസ്കൂള് പ്രവര്‍ത്തിക്കുന്നു.
ചരിത്രം
കല്ലിശ്ശേരി താമരപ്പള്ളില്‍ അച്ഛന് 1929-ല്‍ സ്ഥാപിച്ച രണ്ട് സ്കൂളുകളില്‍ ഒന്നാണ് സെന്റ്.മേരീസ് എല്‍.പി.സ്കൂള്‍
ഭൗതികസൗകര്യങ്ങള്
- കുടിവെളളം
- പാചകപ്പുര
- വൈദ്യുതീകരിച്ച ക്ലാസ് മുറികള്‍
- വായനശാല
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സയന്‍സ് ക്ലബ്ബ്
- ഹെല്‍ത്ത് ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- ശ്രീ.കൊച്ചുതൊമ്മന്‍ തോമസ്
- ശ്രീകെ.റ്റി തോമസ്
- ശ്രീമതി.എം.എന്‍.ശങ്കരി
- ശ്രീമതി.ഏലിയാമ്മ എബ്രഹാം
- ശ്രീമതി.എലിസബേത്ത് വര്‍ക്കി.എം
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
പേര് | വിഭാഗം |
---|---|
ജസ്റ്റിസ് കൊച്ചുതൊമ്മന്‍ | ജസ്റ്റിസ് |
ഡോ.ടി.എം.ഇടിക്കുള | ഡോക്ടര്‍ |
ഡോ.ടിറ്റോ ഇടിക്കുള | ഡോക്ടര്‍ |
തോമസ് ഇടിക്കുള | എഞ്ചിനീയര്‍ |
പ്രസാദ് കുട്ടന് | ഗവ.എഞ്ചിനീയര്‍ |
രഞ്ജിത് | എഞ്ചിനീയര്‍ |
റോയിജോണ്‍ | വിദേശം |
ഗീതാദേവി.പി.കെ | അധ്യാപിക |
പ്രിനു പ്രസാദ് | ................. |
മോഹനന് | റിട്ട.കൗണ്‍സിലര്‍ |
....................... | ........................... |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}