എൻ എസ് എസ് എച്ച് എസ്, വേങ്ങശ്ശേരി/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
13:04, 27 ഡിസംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20031 (സംവാദം | സംഭാവനകൾ) (→‎സ്കൂൾ പ്രവർത്തനങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


സ്കൂൾ പ്രവർത്തനങ്ങൾ

പ്രധാന ദിനാചരണങ്ങൾ ,വ്യത്യസ്ത ആഘോഷങ്ങൾ (ഓണം ,ക്രിസ്തുമസ് ,ഈദ് ),ഇംഗ്‌ളീഷ് ഫെസ്റ്റ് ,ഹിന്ദി ഫെസ്റ്റ് ,ഫുട്ബോൾ മാച്ച് ,ക്രിക്കറ്റ് മാച്ച് എന്നിവ സംഘടിപ്പിക്കുന്നു .സ്കൂൾ ഡിജിറ്റൽ പത്രം("തൂലിക"),ഡിജിറ്റൽ മാഗസിൻ,ഹിന്ദി ഡിക് ഷ്ണറി, ഡിജിറ്റൽ ഡിക് ഷ്ണറി (ഇംഗ്‌ളീഷ് &

മലയാളം )തുടങ്ങിയവ തയ്യാറാക്കുന്നു