ഗവ.എച്ച് .എസ്.എസ്.കതിരൂര്/പ്രൈമറി/2024-25

19:31, 25 ഡിസംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14015sandhya (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2.ടെക്ടോക്ക്   ഏകദിനക്യാമ്പ് -

3
സ്കൂളിലെ നെൽകൃഷി യുടെ ഭാഗമായി കിട്ടിയ നെല്ല് വിദ്യാർത്ഥികൾ വെയിലത്ത് ഉണക്കാൻ ഇടുന്നു

കതിരൂർ ഗവ ഹയർസെക്കന്ററി സ്കൂളിലെ അടൽ തിങ്കറിങ്ങ് ലാബിൽ സമീപ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് വേണ്ടി ടെക്ടോക്ക്ഏകദിനക്യാമ്പ് നടത്തി.ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

അധിഷ്ഠിത ടെക്നോളജി, ആധുനിക ലോകത്തെ നയിക്കുന്ന ഈ കാലഘട്ടത്തിൽ  അതിന്റെ അനന്തര സാധ്യതകൾ   വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ്  ക്യാമ്പ് സംഘടിപ്പിച്ച.പ്രജോഷ് മാസ്റ്ററുടെ നേതൃത്വത്തിൽ റോബോട്ടിക്സ്, 3-D പ്രിന്റിംഗ്, AI game, AI ക്വിസ്സ്,  റോബോസോക്കർ എന്നിങ്ങനെ വിവിധ പരിപാടികൾ ക്യാമ്പിൽ നടത്തി.

AKSHARANIRAVU PRIMARY
ടെക്ടോക്ക്   ഏകദിനക്യാമ്പ് -
ടെക്ടോക്ക്   ഏകദിനക്യാമ്പ് -

1 .AKASHARANIRAVU PRIMARY