എ.യു.പി.എസ്.മനിശ്ശേരി/2024-25 അധ്യയന വർഷം

Schoolwiki സംരംഭത്തിൽ നിന്ന്
14:05, 19 ഡിസംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20259 (സംവാദം | സംഭാവനകൾ) ('2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. നടുവിൽ|ലഘുചിത്രം|പ്രവേശനോത്സവം ജൂൺ 5 പരിസ്ഥിതിദിനം ആഘോഷിച്ചു. കുട്ടി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

പ്രവേശനോത്സവം

ജൂൺ 5 പരിസ്ഥിതിദിനം ആഘോഷിച്ചു. കുട്ടികൾ വൃക്ഷ തൈകൾ കൈമാറിയും, വൃക്ഷ തൈകൾ നട്ടും പരിപാടി വിജയിപ്പിച്ചു. പോസ്റ്റർ രചന,  ക്വിസ് മത്സരവും നടത്തി.

പരിസ്ഥിതിദിനം

വായനദിനം ക്വിസ് നടത്തി വിജയികളെ അനുമോദിച്ചു .

നല്ല പാഠം

നല്ല പാഠം പ്രവർത്തനത്തിന്റെ ഭാഗമായി പച്ചക്കറി കൃഷി ആരംഭിച്ചു.

ലഹരി വിരുദ്ധദിനം ആഘോഷിച്ചു .

വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം