ഗവൺമെന്റ് എച്ച്.എസ്.എസ്. നെടുങ്കുന്നം/ക്ലബ്ബ് പ്രവർത്തനങ്ങൾ

19:13, 16 ഡിസംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32047 (സംവാദം | സംഭാവനകൾ) (ഐടി വിദ്യാഭ്യാസം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സയൻസ്,  ഗണിതം, സോഷ്യൽസയൻസ് എന്നിവ ഏകോപിപ്പിച്ചു കൊണ്ടുള്ള ശാസ്ത്രക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. കുട്ടികളുടെ ശാസ്ത്ര അഭിരുചി  വളർത്തുക എന്ന ഉദ്ദേശത്തോടുകൂടി പ്രവർത്തിക്കുന്ന ശാസ്ത്രക്ലബ്ബ് ദിനാചരണങ്ങൾ  അനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾ നടത്തുന്നു. പ്രവർത്തനങ്ങളുടെ ഭാഗമായി   ക്ലബ്ബിന് ഓരോ ചുമതലയുള്ള അധ്യാപകർ നേതൃത്വം നൽകി വരുന്നു. സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട് ഐടി വിദ്യാഭ്യാസത്തിന്റെ പ്രാധാന്യo ഈ ക്ലബ്ബ് പ്രവർത്തനം മൂലം വർദ്ധിപ്പിക്കാൻ സാധിച്ചു