Schoolwiki:എഴുത്തുകളരി/d
കോഴിക്കോട് ജില്ലാപഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പരിപാടിയായ പുലർകാലം പദ്ധതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ കൗമാര ശാക്തീകരണ പരിശീലന പരിപാടി. തീയ്യതി 24/08/2024 ശനിയാഴ്‍ച, വേദി സ്‍മാർട്ട് റൂം, സമയം രാവിലെ 9.30 മുതൽ 12.30 വരെ
Dr Athul A G ക്ലാസ്സ് നടത്തി. എട്ടാം ക്ലാസിലെ പുലർകാലം പദ്ധതിയിലെ കുട്ടികൾ ഇതിൽ പങ്കെടുത്തു. കൗമാരക്കാരിൽ സ്ക്രീൻ time കുറയ്ക്കാനുള്ള ആരോഗ്യ ബോധവത്കരണ ക്ലാസ്സ് ആയിരുന്നു.