എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്
മലപ്പുറം ജില്ലയിലെ എടരിക്കോട് പഞ്ചായത്തിലെ എയ്ഡഡ് എല്‍.പി.സ്കൂളായ എ.എം.എല്‍.പി.സ്കൂള്‍ ക്ലാരി സൗത്ത് മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലര്‍ത്തുന്ന അഞ്ചാം ക്ലാസ്സ് വരെയുള്ള സ്കൂളാണ്.
| എ.എം.എൽ.പി എസ്.ക്ലാരി സൗത്ത് | |||
| സ്ഥാപിതം | 01-06-1923 | ||
| സ്കൂള്‍ കോഡ് | |||
| സ്ഥലം | എടരിക്കോട് | ||
| സ്കൂള്‍ വിലാസം | എടരിക്കോട് പി.ഒ, മലപ്പുറം | ||
| പിന്‍ കോഡ് | 676501 | ||
| സ്കൂള്‍ ഫോണ്‍ | |||
| സ്കൂള്‍ ഇമെയില്‍ | amlpsklarisouth@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ് | http:// | ||
| ഉപ ജില്ല | വേങ്ങര | ||
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി | ||
| റവന്യൂ ജില്ല | മലപ്പുറം | ||
| ഭരണ വിഭാഗം | എയ്ഡഡ് | ||
| സ്കൂള്‍ വിഭാഗം | പൊതു വിദ്യാലയം | ||
| മാധ്യമം | മലയാളം | ||
| ആണ്‍ കുട്ടികളുടെ എണ്ണം | 150 | ||
| പെണ്‍ കുട്ടികളുടെ എണ്ണം | 150 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം | 300 | ||
| അദ്ധ്യാപകരുടെ എണ്ണം | 12 | ||
| പ്രധാന അദ്ധ്യാപകന്‍ | ടി.പി.അബ്ദുള്‍ ഗഫൂര്‍ | ||
| പി.ടി.ഏ. പ്രസിഡണ്ട് | സൈതലവി ചീരങ്ങന്‍ | ||
| പ്രോജക്ടുകള്‍ | |||
|---|---|---|---|
| ഇ-വിദ്യാരംഗം | സഹായം | ||
| 22/ 01/ 2017 ന് Mohammedrafi ഈ താളില്‍ അവസാനമായി മാറ്റം വരുത്തി. | |||
ചരിത്രം
.
ഭൗതികസൗകര്യങ്ങള്‍
പഠനമികവുകള്‍
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ അതതു വിഷയങ്ങളുടെ ലിങ്കുകള്‍ സന്ദര്‍ശിക്കുക.
വഴികാട്ടി
{{#multimaps: 11.023455, 76.007081 | width=600px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍- കോട്ടക്കല്‍ നഗരത്തില്‍ നിന്നും 3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
- തിരൂരില്‍ നിന്ന് 10 കി.മി. അകലം.
- കോട്ടക്കല്‍ ആയുര്‍ വേദ കോളേജിനടുത്താണ് ഈ വിദ്യാലയം. എടരിക്കോടില്‍ നിന്ന് കുറുക വഴി തിരൂര് റോഡിലാണ് ഈ വിദ്യാലയം.
- തിരൂര്‍ റയില്‍വെ സ്റ്റേഷനില്‍ നിന്ന് 10 കി.മി. അകലം.