ഉപയോക്താവിന്റെ സംവാദം:Sanu17

Schoolwiki സംരംഭത്തിൽ നിന്ന്
14:36, 30 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (' {{UserMessage}}~~~~ {{FileName}} ~~~~ {{Deletion}}~~~~ {{wa}}~~~~' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

Schoolwikihelpdesk (സംവാദം) 14:36, 30 നവംബർ 2024 (IST)

പ്രിയ സുഹൃത്തേ,

താങ്കൾ സ്കൂൾവിക്കിയിൽ ചേർക്കുന്ന ചിത്രങ്ങളുടെ ഫയൽനാമം കൃത്യമല്ല. ഫയൽനാമം സ്കൂൾകോഡിൽ ആരംഭിക്കണം, ഇംഗ്ലീഷിൽത്തന്നെയാവണം. ഇവിടെ വിശദീകരിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാതെ ചേ‌ർക്കുന്ന ചിത്രങ്ങളും മറ്റു ഫയലുകളും നീക്കം ചെയ്യപ്പെടും. ഏത് വിദ്യാലയമാണെന്ന് തിരിച്ചറിയാൻ സാധിച്ചാൽ, മറ്റ് മാനദണ്ഡങ്ങൾ പാലിക്കുന്നുവെങ്കിൽ SchoolwikiHelpDesk ഫയൽനാമം കൃത്യമാക്കി നിലനിർത്തും. ഫയലുകൾ നീക്കം ചെയ്യപ്പെട്ടിരിക്കുന്നുവെങ്കിൽ ഇവിടെ കാണാവുന്നതാണ്. ഇനിമുതൽ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുവാൻ അഭ്യർത്ഥിക്കുന്നു. -- Schoolwikihelpdesk

Schoolwikihelpdesk (സംവാദം) 14:36, 30 നവംബർ 2024 (IST)

പ്രിയ സുഹൃത്തേ , താങ്കളുടെ സ്കൂൾവിക്കിയിലെ സേവനങ്ങൾക്ക് നന്ദി. എന്നാൽ ഇവിടെ വിശദീകരിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാതെ ചേ‌ർക്കുന്ന ചിത്രങ്ങളും മറ്റു ഫയലുകളും ഉടൻതന്നെ നീക്കം ചെയ്യപ്പെടും എന്ന് അറിയിച്ചിരുന്നുവെങ്കിലും, അതൊന്നും ശ്രദ്ധിക്കാതെ താങ്കൾ അപ്‍ലോഡ് ചെയ്ത ഫയലുകൾ നീക്കംചെയ്യേണ്ടിവരുന്നതിൽ ഖേദിക്കുന്നു. ഫയലുകളുടെ മായ്ക്കൽരേഖ ഇവിടെയോ ഇവിടെയോ കാണാവുന്നതാണ്

  • ഇവിടെയുള്ള അറിയിപ്പ് അവഗണിച്ച് ഇത്തരം പ്രവൃത്തി തുടരുകയാണെങ്കിൽ, താങ്കളുടെ അംഗത്വം തടയപ്പെടും എന്ന് ഓർമ്മിപ്പിക്കുന്നു.

Schoolwikihelpdesk (സംവാദം) 14:36, 30 നവംബർ 2024 (IST)

പ്രിയ സുഹൃത്തേ, WhatsApp വഴി സാധാരണ നിലയിൽ ഷെയർ ചെയ്ത ചിത്രങ്ങൾ സ്കൂൾവിക്കിയിൽ ചേർക്കരുത്. അവയ്ക്ക് മികവും മെറ്റാഡാറ്റയും ഉണ്ടാവില്ല. അപ്‍ലോഡ് പേജിലെ മാനദണ്ഡങ്ങൾ കാണുക. ഇങ്ങനെ അപ്‍ലോഡ് ചെയ്ത ഫയലുകൾ നീക്കം ചെയ്യുന്നതാണ് എന്നറിയിക്കുന്നു.

WhatsApp ൽ Document ആയി അറ്റാച്ച് ചെയ്ത് അയക്കുന്ന യഥാർത്ഥചിത്രങ്ങൾ സ്കൂൾവിക്കിയിൽ അപ്‍ലോഡ് ചെയ്യുന്നതിന് തടസ്സമില്ല. നന്ദി. -- Schoolwikihelpdesk

Schoolwikihelpdesk (സംവാദം) 14:36, 30 നവംബർ 2024 (IST)

"https://schoolwiki.in/index.php?title=ഉപയോക്താവിന്റെ_സംവാദം:Sanu17&oldid=2616824" എന്ന താളിൽനിന്ന് ശേഖരിച്ചത്