പി. പി. എം. എച്ച്. എസ്. കാരക്കോണം/സ്കൗട്ട്&ഗൈഡ്സ്

07:55, 24 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PPMHS KARAKONAM (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കേരള സംസ്ഥാന ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്

1907 ബേഡൻ പവ്വൽ പ്രഭു വിഭാവനം ചെയ്ത ഉദ്ദേശ്യം തത്വങ്ങൾ രീതി എന്നിവയ്ക്ക് അനുസൃതമായി ജാതി മത വർഗ്ഗ വർണ്ണ ഭാഷാ വ്യത്യാസങ്ങൾക്കും കക്ഷി രാഷ്ട്രീയ ചിന്തകൾക്കും അതീതമായി യുവജനങ്ങളുടെ സമ്പൂർണ്ണ വ്യക്തിത്വ വികസനവും സാമൂഹിക നന്മയും സാഹോദര്യവും ലക്ഷ്യമാക്കി അർപ്പണബോധത്തോടെ പ്രവർത്തിപ്പിക്കുന്ന ഉത്തമ പൗരന്മാരായി വളർത്തിയെടുക്കാനുള്ള മഹത്തായ ഒരു വിദ്യാഭ്യാസ പ്രസ്ഥാനമാണ് സ്കൗട്ടിങ്.

                                        മൂന്നു വയസ്സു മുതൽ 25 വയസ്സു വരെയുള്ള യുവജനങ്ങളുടെ കായികവും ബൗദ്ധികവുമായ വൈകാരികവും ബൗദ്ധികവും വൈകാരികവും സാമൂഹികവും ആത്മീയവുമായ അന്ത ശക്തികളെ പൂർണ്ണമായും വികസിപ്പിച്ച് അവരെ വ്യക്തികളെന്ന നിലയ്ക്ക് ഉത്തരവാദിത്വമുള്ള പൗരന്മാരെന്ന നിലക്ക് പ്രാദേശികവും ദേശീയവും അന്തർദേശീയവുമായ സമൂഹം എന്ന നിലയിൽ സംഭാവന നൽകുക എന്നതാണ് ഈ പ്രസ്ഥാനത്തിൻറെ ഉദ്ദേശ്യം 1907 ബേഡൻ പവ്വൽ ലണ്ടനിൽ തുടങ്ങിയ പ്രസ്ഥാനം 1908 കോട്ടയം സിഎംഎസ് ഗ്രൗണ്ട് സി എഫ് കോളേജിൽ സ്കൗട്ട് ഗ്രൂപ്പായി ആരംഭിച്ചത് 1918 ഔദ്യോഗികമായി തിരുവിതാംകൂറിൽ സ്കൗട്ടിങ് ആരംഭിച്ചു സ്വാതന്ത്ര്യലബ്ധിക്കുശേഷം 1950 രൂപീകരണവും പ്രസ്ഥാനത്തിൻറെ എക്സാം വികാരിയായി രക്ഷാധികാരിയായി ഇന്ത്യയുടെ പ്രസിഡൻറ് പ്രസിഡണ്ടിനെ ചുമതലയിൽ ഇന്ത്യയിൽ വ്യാപിക്കുകയും വ്യാപിപ്പിക്കുകയും ചെയ്തു കേരളത്തിൽ സംസ്ഥാനം കേരള സംസ്ഥാന ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് പ്രസ്ഥാനത്തിൻറെ പ്രവർത്തനങ്ങൾ വിദ്യാഭ്യാസ പ്രസ്ഥാനം ആയി മാറുകയും ചെയ്തു ഈശ്വരനോടു മറ്റുള്ളവരോടും തന്നോടുള്ള കടമ വളർത്തിയെടുക്കുക വളർത്തിയെടുക്കുന്ന ഒരു നിയമത്തെയും പ്രതിജ്ഞയും അടിസ്ഥാനമാക്കിയുള്ള പ്രവർത്തനം മഹാത്മാഗാന്ധിയുടെ വാക്കുകളെ ഓർമ്മപ്പെടുത്തുന്ന പ്രവർത്തന രീതിയാണ് നമ്മുടെ വിദ്യാലയത്തിൽ മറ്റു വിദ്യാലയങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് ഓരോ ഭവനങ്ങളിലും ഒരു സ്കൗട്ട് ആൻഡ് ഗൈഡ് ഒരു സ്കൗട്ട് എങ്കിലും ഉണ്ടാകണമെന്ന് അതുപോലെ നമ്മുടെ വിദ്യാലയത്തിൽ 6 സ്കൗട്ട് യൂണിറ്റുകളും 3 യൂണിറ്റുകളും നിസ്വാർത്ഥമായി പ്രവർത്തിച്ചുവരുന്നു.

                                 ഓരോരുത്തരും കൂടുതലും വാതിൽ പുറങ്ങളിലെ പ്രകൃതിയുമായി ബന്ധപ്പെട്ട കൊണ്ട് കളികളും ഉപയോഗപ്രദമായ പുണ്യങ്ങളും സാമൂഹ്യസേവനങ്ങളും ഉൾപ്പെടെ പങ്കെടുക്കുന്നവരുടെ താല്പര്യത്തെ അടിസ്ഥാനപ്പെടുത്തി ക്രമ പ്രവർത്തവും ഉത്തേജകമായ വിവിധ പ്രവർത്തനപരിപാടികൾ കുട്ടികളുടെ ശാരീരിക മാനസിക ധാർമികമായ വളർച്ചയ്ക്ക് പ്രയോജനപ്പെടുത്തുകയും ചെയ്യും പ്രയോജനം ചെയ്യുകയും ഉത്തമ പൗരന്മാരായി വളർന്നുവരുന്നു എന്നതും പാറശ്ശാല ലോക്കൽ തലത്തിലും നെയ്യാറ്റിൻകര ജില്ലാ തലത്തിലും സംസ്ഥാനതലത്തിലും ദേശീയതലത്തിലും നമ്മുടെ വിദ്യാലയത്തിൽ വളരെയേറെ അവാർഡുകൾ കരസ്ഥമാക്കിയ അതോടൊപ്പം ബഹുമാനപ്പെട്ട കേരള ഗവർണറുടെ അവാർഡും ബഹുമാനപ്പെട്ട രാഷ്ട്രപതിയുടെ അവാർഡ് ഏറ്റവും വലിയ യൂണിഫോം സംഘടനയിൽ പ്രവർത്തിക്കാൻ കുട്ടികൾ കൂടുതൽ അവസരങ്ങൾ ഒരുക്കി കൊടുത്തു കൊണ്ട് നമ്മുടെ ജൈത്രയാത്ര തുടരുന്നു.

2023-2024 42 വിദ്യാഭ്യാസ ജില്ലകൾ പങ്കെടുത്ത 23 മത് സംസ്ഥാന കാമ്പോരിയിൽ നമ്മുടെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ ചുണക്കുട്ടികൾ ഒന്നാം സ്ഥാനം നേടിയിരിക്കുന്നു.