ജി.എം.യു.പി.എസ്. എടക്കനാട്/ക്ലബ്ബുകൾ/ഹരിതം

Schoolwiki സംരംഭത്തിൽ നിന്ന്
20:15, 21 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19774 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Waste managment awareness class

ഹരിതം ക്ലബ്ബുകൾ സ്കൂളുകളിലെ പരിസ്ഥിതി സംരക്ഷണത്തിന്റെ മുഖമാണ്. ഈ ക്ലബ്ബുകൾ വിദ്യാർത്ഥികളിൽ പരിസ്ഥിതി ബോധം വളർത്തുകയും, പ്രകൃതിയോടുള്ള സ്നേഹം വർധിപ്പിക്കുകയും ചെയ്യുന്നു.. ഹരിതം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ പച്ചക്കറി കൃഷി നടത്തി വരുന്നു. വിളവെടുത്തു കിട്ടുന്ന ഉത്പന്നങ്ങൾ ഉച്ചഭക്ഷണത്തിന് വിഭവങ്ങൾ ആയി എടുക്കുന്നു.