ഉള്ളടക്കത്തിലേക്ക് പോവുക

ജി.എം.യു.പി.എസ്. എടക്കനാട്/ക്ലബ്ബുകൾ/ഗാന്ധി ദർശൻ

Schoolwiki സംരംഭത്തിൽ നിന്ന്
19:57, 21 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19774 (സംവാദം | സംഭാവനകൾ) ('ഗാന്ധിയൻ ആദർശങ്ങൾ പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക ,പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുക തുടങ്ങിയ ലക്ഷ്യങ്ങളുമായി പ്രവർത്തിക്കുന്ന ക്ലബ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഗാന്ധിയൻ ആദർശങ്ങൾ പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക ,പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുക തുടങ്ങിയ ലക്ഷ്യങ്ങളുമായി പ്രവർത്തിക്കുന്ന ക്ലബ് ആണ് ഗാന്ധി ദർശൻ ക്ലബ്.ഗാന്ധി ദർശൻ ക്ലബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾ ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു .