സെന്റ് ജോർജ് എൽ പി എസ് കാരിച്ചാൽ

Schoolwiki സംരംഭത്തിൽ നിന്ന്
21:10, 22 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35420 (സംവാദം | സംഭാവനകൾ)
സെന്റ് ജോർജ് എൽ പി എസ് കാരിച്ചാൽ
വിലാസം
കാരിച്ചാല്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-01-201735420




................................

ചരിത്രം

വീയപുരം പഞ്ചായത്തില്‍ കാരിച്ചാല്‍ എന്ന പ്രദേശത്ത് കാരിച്ചാല്‍ സെന്‍റ് . ജോര്‍ജ്ജ് ഓര്‍ത്തഡോക്‍സ്‌ പള്ളിയുടെ ചുമതലയില്‍ കാരിച്ചാല്‍ പള്ളിക്ക് സമീപം സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ഏകദേശം 112 വര്ഷം പഴക്കമുള്ളതാണ്‌.തുടക്കത്തില്‍ ഈ സ്കൂളിന്റെ പേര് വാഴത്താറ്റ് എല്‍ .പി സ്കൂള്‍ എന്നായിരുന്നു .പിന്നീട് സെന്‍റ് .ജോര്‍ജ്ജ് എല്‍ .പി .സ്കൂള്‍ എന്നാ പേരിലായി .

9 ഡിവിഷന്‍ നിലനിന്നിരുന്ന ഈ സ്കൂളില്‍ ഇപ്പോള്‍ 4 ഡിവിഷന്‍ മാത്രമാണ് ഉള്ളത്. അവിടെയും ഇവിടെയും ചുറ്റുപാടും മുളച്ചു വരുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളുകളാണ് ഇതിനു മൂല കാരണം. ഭൌതിക സാഹചര്യങ്ങളുടെ അപര്യാപ്തത മറ്റൊരു കാരണമാണ്.

 നിര്‍ധനരായ കൂലിപണിക്കാരുടെ മക്കള്‍ മാത്രമേ ഇന്ന് ഈ സ്കൂളില്‍ അധ്യായനം നടത്തുന്നുള്ളൂ .കാരിച്ചാല്‍ പ്രദേശത്തും പരിസരങ്ങളിലുള്ള എല്ലാ പ്രമുഖരും ഈ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.310780, 76.461040|zoom=13}}