ഗവ. എൽ പി സ്കൂൾ കീരിക്കാട്
................................ ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ പത്തിയൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ കൊല്ലവർഷം ആയിരത്തിത്തൊണ്ണൂറാം ആണ്ട് തിരുവിതാംകൂർ മഹാരാജാവിനാൽ സ്ഥാപിതമായതാണ് ഈ സ്ക്കൂൾ . ആദ്യ കാലത്ത് പെൺപള്ളികുടമെന്നാണറിയപ്പെട്ടിരുന്നത് . ശതാബ്ദ്ധി നിറവിൽ നിൽക്കുന്ന ഈ സരസ്വതി വിദ്യാലയം കായംകുളം വിദ്യാഭ്യാസ ഉപജില്ലയുടെ വടക്കേയറ്റതായി എൻ എച്ച് അറുപത്തിയാറിന്റെ ഓരത്ത് സ്ഥിതിചെയ്യുന്നു . ഒരു കാലത്ത് ഈ പ്രദേശത്തെ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഏക ആശ്രയമായിരുന്ന ഈ സ്ഥാപനത്തിലൂടെ ധാരാളം മഹത്വ്യക്തികളെ നാടിന്റെ മുഖ്യധാരയിലേക്ക് ഉയർത്തതാണ് കഴിഞ്ഞിട്ടുണ്ട് .== ചരിത്രം ==
ഗവ. എൽ പി സ്കൂൾ കീരിക്കാട് | |
---|---|
വിലാസം | |
കായംകുളം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
22-01-2017 | Kylm2017 |
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}