ഗവ.എച്ച്.എസ്.എസ് വെച്ചൂച്ചിറ കോളനി

20:26, 22 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38079 (സംവാദം | സംഭാവനകൾ)

{{Infobox School| പേര്=ജി.എച്ച.എസ്.എസ്. വെച്ചൂച്ചിറകോളനി| സ്ഥലപ്പേര്=വെച്ചൂച്ചിറ| വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട| റവന്യൂ ജില്ല=പത്തനംതിട്ട| സ്കൂള്‍ കോഡ്=38079| സ്ഥാപിതദിവസം=01| സ്ഥാപിതമാസം=06| സ്ഥാപിതവര്‍ഷം=1954| സ്കൂള്‍ വിലാസം=മണ്ണടിശാല പി.ഒ,
വെച്ചൂച്ചിറ| പിന്‍ കോഡ്=686511 | സ്കൂള്‍ ഫോണ്‍=04735265442| സ്കൂള്‍ ഇമെയില്‍=govt.hss09colony@gmail.com| സ്കൂള്‍ വെബ് സൈറ്റ്=| ഉപ ജില്ല=റാന്നി| ഭരണം വിഭാഗം=സര്‍ക്കാര്‍‌| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍| പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍| പഠന വിഭാഗങ്ങൾ3=പ്രീപ്രൈമറി| മാദ്ധ്യമം=മലയാളം| ആൺകുട്ടികളുടെ എണ്ണം=146| പെൺകുട്ടികളുടെ എണ്ണം=108| വിദ്യാര്‍ത്ഥികളുടെ എണ്ണം=254| അദ്ധ്യാപകരുടെ എണ്ണം=13| പ്രിന്‍സിപ്പല്‍=വി.ആര്‍.കൃഷ്ണന്‍കുട്ടി | പ്രധാന അദ്ധ്യാപകന്‍= ശ്രീജ ഗോപിനാഥ് | പി.ടി.ഏ. പ്രസിഡണ്ട്=സുരേഷ്കുമാര്‍ എന്‍. വി. | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=300| ഗ്രേഡ്=7 | |സ്കൂള്‍ ചിത്രം= 38079-school.jpg



ചരിത്രം

ഗവ.ഹയർ സെക്കന്ററി സ്കൂൾ വെച്ചൂച്ചിറ കോളനി - 1954ൽ യുപിസ്കൂളായി ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു .തിരുവിതാംകൂർ രാജഭരണത്തിന്കീഴില് സേവനമനുഷ്ഠിച്ച വിമുക്തഭടന്മാർക്കുവേണ്ടി 5 ഏക്കർ സ്ഥലം വീതം ഈ പ്രദേശത്തു അനുവദിച്ചു . ഈ വിമുക്തഭടന്മാരുടെ കുട്ടികൾക്ക് പഠിക്കുവാൻ വേണ്ടിയാണു അന്ന് ഈ വിദ്യാലയം അനുവദിച്ചത് .ഈ സ്കൂളിന്റെ നിർമാണത്തിന് തറക്കല്ലിട്ടത് ശ്രീ മന്നത്തു പദ്മനാഭനാണ് .1968ൽ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു .1997ൽ ഹയർ സെക്കന്ററി സ്കൂളായി ഉയർത്തി .2006ൽ ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറി ക്ലാസിനു അംഗീകാരം ലഭിച്ചു . ഇപ്പോൾ പ്രീപ്രൈമറി തലം മുതൽ ഹൈർസെക്കന്ഡറി വരെയുള്ള ജില്ലയിലെ ചുരുക്കം വിദ്യാലയങ്ങളിൽ ഒന്നാണ് ഈ സ്കൂൾ .ഈ വിദ്യാലയത്തിന് 5 ഏക്കർ സ്ഥലം സ്വന്തമായുണ്ട് .

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

. കൃഷി

  • പെൺകുട്ടികൾക്ക് കരാട്ടെ പരിശീലനം
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

. കലാ ,കായിക ,പ്രവർത്തി പരിചയ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം .പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും സ്‌പെഷ്യൽ ക്ലാസുകൾ

നേട്ടങ്ങള്‍

20016-17 അദ്ധ്യയന വര്‍ഷം സ്ഖുളിനെ സംബന്ധിച്ച് അഭിനാര്‍ഹമായ നേട്ടങ്ങള്‍ കൈവരിച്ച വര്‍ഷം ആണ് സംസ്ഥാന തലത്തില്‍ പ്രവര്‍ത്തി-പരിചയമേളയില്‍ പങ്കെടുത്ത് ഉയര്‍ന്ന സ്ഥാനങ്ങള്‍ കരസ്ഥമാക്കി അദ്ധ്യാപകര്‍ക്കുള്ള മത്സരങ്ങളില്‍ ശ്രീ ഫിലിപ്പ് ജെ. സമ്മാനര്‍ഹനായി

മുന്‍ സാരഥികള്‍-വെച്ചൂച്ചിറ കോളണി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ജയിംസ് വര്‍ഗിസ്(വിദ്യാഭ്യാസ സെക്രട്ടറി)
വെച്ചൂച്ചിറ മധു(പത്ര പ്രവര്‍ത്തകന്‍-മാത്രുഭുമി‌)

വഴികാട്ടി



{{#multimaps:9.442119, 76.853828|zoom=15| 300px}}