നിർമ്മല ഹൈസ്കൂൾ ചെമ്പേരി/2023-26
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 13068-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 13068 |
| യൂണിറ്റ് നമ്പർ | 13068 |
| ബാച്ച് | 2024-2027 |
| അംഗങ്ങളുടെ എണ്ണം | 23 |
| റവന്യൂ ജില്ല | kannur |
| വിദ്യാഭ്യാസ ജില്ല | Thaliparamb |
| ഉപജില്ല | irikkur |
| ലീഡർ | Sreya krishna M |
| ഡെപ്യൂട്ടി ലീഡർ | Asher Tom Jobin |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | LIJI Joseph |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Sr..Latha Thomas |
| അവസാനം തിരുത്തിയത് | |
| 09-11-2024 | 13068 |
| Si.No. | Ad.No. | Name | Class |
|---|---|---|---|
| 1 | 14584 | Abhinav Divakara | 9A |
| 2 | 14491 | Abinav PA | 9A |
| 3 | 14605 | Ajilesh Rajeevan | 9B |
| 4 | 14581 | Alona Tomy | 9B |
| 5 | 14470 | Alphin Manoj | 9B |
| 6 | 14540 | Ameya Alphonsa Xavier | 9C |
| 7 | 14562 | Anagha Mariya Thomas | 9D |
| 8 | 14492 | Angel Joseph | 9A |
| 9 | 14576 | Angel Mariya | 9D |
| 10 | 14575 | Anjaleena Theresa | 9D |
| 11 | 14521 | Anju Ann Mariya | 9D |
| 12 | 14482 | Ann Mariya Joseph | 9A |
| 13 | 14461 | Arjun Murali P | 9B |
| 14 | 14478 | Arjun Shaji | 9B |
| 15 | 14769 | Arzu Theresa Lantish | 9C |
| 16 | 14505 | Asher Tom Jobin | 9D |
| 17 | 14585 | Asrey P | 9 A |
| 18 | 14459 | Aswanth Mineesh | 9B |
| 19 | 14458 | Carolin Francis | 9A |
| 20 | 14544 | Dennis Joseph | 9D |
| 21 | 14510 | Dona Alphonsa Binoj | 9C |
| 22 | 14752 | Edwin Jo Alex | 9A |
| 23 | 14490 | Ezabella Mariya George | 9A |
| 24 | 14586 | Hisana Ti | 9B |
| 25 | 14604 | Malavika Pk | 9B |
| 26 | 14493 | Mary Mathew | 9A |
| 27 | 14473 | Milan Krishna Ajith | 9B |
| 28 | 14499 | Milton Prince | 9A |
| 29 | 14751 | Muhammed Azanuddeen Vp | 9B |
| 30 | 14472 | Ramjith Narayanan | 9B |
| 31 | 14462 | Safa Fathima K | 9B |
| 32 | 14447 | Sandhra Satheesh Pp | 9B |
| 33 | 14474 | Shibin Bhaskaran | 9B |
| 34 | 14460 | Siya C K | 9B |
| 35 | 14602 | Sreya Krishna M | 9C |
| 36 | 14471 | Sreya Shibu | 9B |
| 37 | 14454 | Vayga Manu | 9A |
| 38 | 14465 | Vishnu C | 9B |
| 39 | 14483 | Vyka Balakrishnan | 9A |
| 40 | 14484 | Vyshna Balakrishnan | 9A |
പ്രവേശനോത്സവം
നിർമല ഹയർ സെക്കന്ററി സ്‌കൂൾ പ്രവേശനോത്സവം എരുവേശി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. മിനി ഷൈബി ഉദ്ഘാടനം ചെയ്തു . മാനേജർ റവ.ഫാ.ജോർജ് കാഞ്ഞിരക്കാട്ട് അധ്യക്ഷം വഹിച്ചു. പ്രിൻസിപ്പൽ സജീവ് സർ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് സോജൻ കാരാമ , ഹെഡ് മാസ്റ്റർ ശ്രീ.ജോർജ് എം ജെ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .
ലിറ്റിൽ കൈറ്റ്സ് 2023-26സെലക്ഷൻ
ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിന്റെ യോഗ്യതാ പരീക്ഷയിൽ 70 ലധികം കുട്ടികൾ യോഗ്യതാ പരീക്ഷ എഴുതി 52 കുട്ടികൾ യോഗ്യത നേടിക്കൊണ്ട് സാങ്കേതിക വിജ്ഞാന തൽപ്പരരായ സമൂഹത്തെ വാർത്തെടുക്കാൻ ചട്ടഞ്ചാൽ HSS LK യുണിറ്റ് എന്നും മുൻപന്തിയിൽ നിന്നിരുന്നു . സ്‌കൂളിലെ മുൻ വർഷങ്ങളിലെ ഐ.സി.ടി മികവാണ് മറ്റു ക്ലബ്ബുകളെക്കാളും ഈ ക്ലബ്ബിൽ ചേരാൻ കുട്ടികൾ ആഭിമുഖ്യം കാണിക്കുന്നത്. ആ പ്രൗഢി നില നിർത്തുന്ന പ്രകടനമാണ് കുട്ടികളിൽ നിന്നും ഉണ്ടായത് . അതുകൊണ്ട് തന്നെ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച 40 കുട്ടികളെ ഈ ബാച്ചിലേക്കായി സെലക്ട് ചെയ്തു .
ലോക പരിസ്ഥിതി ദിനം
ലോക പരിസ്ഥിതി ദിനം ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിപുലമായി ആഘോഷിച്ചു . രാവിലെ 10 മണിക്ക് സ്‌കൂൾ കോംബൗണ്ടിനകത്ത് ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ലിജി ടീച്ചർ, ഹെഡ് മാസ്റ്റർ ജോർജ് സർ , ലിറ്റിൽ കൈറ്റ്സ് കുട്ടികൾ എന്നിവർ ചേർന്ന് വൃക്ഷ തൈകൾ നട്ടു . തുടർന്ന് ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ പോസ്റ്റർ പ്രദർശനവും , പരിസ്ഥിതി ദിന റാലിയും നടത്തി .
പ്രിലിമിനറി ക്യാമ്പ്
2023-26 ബാച്ചിലെ കുട്ടികൾക്കായി 19/6/2023 തീയതിയിൽ പ്രിലിമിനറി ക്യാംപ് നടന്നു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനെക്കുറിച്ചും വിവിധ മോഡ്യൂളുകളെക്കുറിച്ചും ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകളെക്കുറിച്ചും ലിറ്റിൽ കൈറ്റ്സിൽ അംഗത്വം ലഭിച്ച കുട്ടികളുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ചും കൈറ്റ് മാസ്റ്റർ ട്രെയ്നർസ് കോർഡിനേറ്റർ ജലീൽ മാസ്റ്റർ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. ഓപ്പൺ റ്റൂൺസ്, സ്കാച്ച്, മൊബൈൽ ആപ്പ് എന്നീ സോഫ്റ്റ് വെയറുകളെ കുട്ടികൾക്ക് പരിചയപ്പെടുത്തി . സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ലിജി ടീച്ചർ , ഹെഡ് മാസ്റ്റർ ജോർജ് മാസ്റ്റർ , കൈറ്റ് മിസ്ട്രസ് സി.ലത തോമസ് ടീച്ചർ എന്നിവർ സംസാരിച്ചു. .