നിർമ്മല ഹൈസ്കൂൾ ചെമ്പേരി/2023-26
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
13068-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 13068 |
യൂണിറ്റ് നമ്പർ | 13068 |
ബാച്ച് | 2024-2027 |
അംഗങ്ങളുടെ എണ്ണം | 23 |
റവന്യൂ ജില്ല | kannur |
വിദ്യാഭ്യാസ ജില്ല | Thaliparamb |
ഉപജില്ല | irikkur |
ലീഡർ | Sreya krishna M |
ഡെപ്യൂട്ടി ലീഡർ | Asher Tom Jobin |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | LIJI Joseph |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Sr..Latha Thomas |
അവസാനം തിരുത്തിയത് | |
09-11-2024 | 13068 |
Si.No. | Ad.No. | Name | Class |
---|---|---|---|
1 | 14584 | Abhinav Divakara | 9A |
2 | 14491 | Abinav PA | 9A |
3 | 14605 | Ajilesh Rajeevan | 9B |
4 | 14581 | Alona Tomy | 9B |
5 | 14470 | Alphin Manoj | 9B |
6 | 14540 | Ameya Alphonsa Xavier | 9C |
7 | 14562 | Anagha Mariya Thomas | 9D |
8 | 14492 | Angel Joseph | 9A |
9 | 14576 | Angel Mariya | 9D |
10 | 14575 | Anjaleena Theresa | 9D |
11 | 14521 | Anju Ann Mariya | 9D |
12 | 14482 | Ann Mariya Joseph | 9A |
13 | 14461 | Arjun Murali P | 9B |
14 | 14478 | Arjun Shaji | 9B |
15 | 14769 | Arzu Theresa Lantish | 9C |
16 | 14505 | Asher Tom Jobin | 9D |
17 | 14585 | Asrey P | 9 A |
18 | 14459 | Aswanth Mineesh | 9B |
19 | 14458 | Carolin Francis | 9A |
20 | 14544 | Dennis Joseph | 9D |
21 | 14510 | Dona Alphonsa Binoj | 9C |
22 | 14752 | Edwin Jo Alex | 9A |
23 | 14490 | Ezabella Mariya George | 9A |
24 | 14586 | Hisana Ti | 9B |
25 | 14604 | Malavika Pk | 9B |
26 | 14493 | Mary Mathew | 9A |
27 | 14473 | Milan Krishna Ajith | 9B |
28 | 14499 | Milton Prince | 9A |
29 | 14751 | Muhammed Azanuddeen Vp | 9B |
30 | 14472 | Ramjith Narayanan | 9B |
31 | 14462 | Safa Fathima K | 9B |
32 | 14447 | Sandhra Satheesh Pp | 9B |
33 | 14474 | Shibin Bhaskaran | 9B |
34 | 14460 | Siya C K | 9B |
35 | 14602 | Sreya Krishna M | 9C |
36 | 14471 | Sreya Shibu | 9B |
37 | 14454 | Vayga Manu | 9A |
38 | 14465 | Vishnu C | 9B |
39 | 14483 | Vyka Balakrishnan | 9A |
40 | 14484 | Vyshna Balakrishnan | 9A |
പ്രവേശനോത്സവം
നിർമല ഹയർ സെക്കന്ററി സ്‌കൂൾ പ്രവേശനോത്സവം എരുവേശി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. മിനി ഷൈബി ഉദ്ഘാടനം ചെയ്തു . മാനേജർ റവ.ഫാ.ജോർജ് കാഞ്ഞിരക്കാട്ട് അധ്യക്ഷം വഹിച്ചു. പ്രിൻസിപ്പൽ സജീവ് സർ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് സോജൻ കാരാമ , ഹെഡ് മാസ്റ്റർ ശ്രീ.ജോർജ് എം ജെ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .
ലിറ്റിൽ കൈറ്റ്സ് 2023-26സെലക്ഷൻ
ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിന്റെ യോഗ്യതാ പരീക്ഷയിൽ 70 ലധികം കുട്ടികൾ യോഗ്യതാ പരീക്ഷ എഴുതി 52 കുട്ടികൾ യോഗ്യത നേടിക്കൊണ്ട് സാങ്കേതിക വിജ്ഞാന തൽപ്പരരായ സമൂഹത്തെ വാർത്തെടുക്കാൻ ചട്ടഞ്ചാൽ HSS LK യുണിറ്റ് എന്നും മുൻപന്തിയിൽ നിന്നിരുന്നു . സ്‌കൂളിലെ മുൻ വർഷങ്ങളിലെ ഐ.സി.ടി മികവാണ് മറ്റു ക്ലബ്ബുകളെക്കാളും ഈ ക്ലബ്ബിൽ ചേരാൻ കുട്ടികൾ ആഭിമുഖ്യം കാണിക്കുന്നത്. ആ പ്രൗഢി നില നിർത്തുന്ന പ്രകടനമാണ് കുട്ടികളിൽ നിന്നും ഉണ്ടായത് . അതുകൊണ്ട് തന്നെ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച 40 കുട്ടികളെ ഈ ബാച്ചിലേക്കായി സെലക്ട് ചെയ്തു .
ലോക പരിസ്ഥിതി ദിനം
ലോക പരിസ്ഥിതി ദിനം ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിപുലമായി ആഘോഷിച്ചു . രാവിലെ 10 മണിക്ക് സ്‌കൂൾ കോംബൗണ്ടിനകത്ത് ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ലിജി ടീച്ചർ, ഹെഡ് മാസ്റ്റർ ജോർജ് സർ , ലിറ്റിൽ കൈറ്റ്സ് കുട്ടികൾ എന്നിവർ ചേർന്ന് വൃക്ഷ തൈകൾ നട്ടു . തുടർന്ന് ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ പോസ്റ്റർ പ്രദർശനവും , പരിസ്ഥിതി ദിന റാലിയും നടത്തി .