പൂക്കോട് വാണീവിലാസം എൽ പി എസ്

19:40, 22 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14649 (സംവാദം | സംഭാവനകൾ)

== ചരിത്രം ==വടക്കയില്‍ ആലക്കാടന്‍ ബാപ്പു ഗുരുക്കളുടെയും പാടൃം കോങ്ങാറ്റ ദേശത്ത് ശ്രീ കുണ്ടന്‍േ്ചരി തിരുവോത്ത് കുഞ്ഞിക്കണ്ണന്‍െറയും മാനേജ്മെന്‍റില്‍ വാക്കാലേറ്റുവാങ്ങിയ രയരോത്ത് ഖണ്ഡം പറമ്പിലാണ് ആദ്യവിദ്യാലയം പ്രവര്‍ത്തിച്ചു വന്നത്

പൂക്കോട് വാണീവിലാസം എൽ പി എസ്
വിലാസം
പൂക്കോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-01-201714649




   പിന്നീട് ശ്രീ കുഞ്ഞിക്കണ്ണന്‍ ഗുരുക്കള്‍,ശ്രീ പാലേരി കൃഷ്ണന്‍ വൈദ്യര്‍,ശ്രീ  നിട്ടുക്കണ്ടിതുണ്ടിക്കണ്ടി കുഞ്ഞിരാമന്‍ ഗുരുക്കള്‍ ,ശ്രീ  വാച്ചാലി ശങ്കുണ്ണി,ശ്രീ മേപ്പാടന്‍ കുഞ്ഞിക്കണ്ണന്‍ തുടങ്ങിയവരുടെ മാനേജ്മെന്‍റില്‍ വലിയ കൊളക്കോട്ട് എന്ന സ്ഥലത്തേക്ക് 1925-ല്‍ സ്ഥാപനം മാറ്റുകയും ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി