കേരള സ്കൂൾ ഉപജില്ലാ കലോത്സവ മത്സരം
കേരള സ്കൂൾ ഉപജില്ലാ കലോത്സവ മത്സരങ്ങളിൽ എൽ പി വിഭാഗം പോയിന്റ് അടിസ്ഥാനത്തിൽ 40 പോയിന്റുകൾ കരസ്ഥമാക്കി സ്കൂളിനു 15 -ആം സ്ഥാനവും യൂ പി വിഭാഗം പോയിന്റ് അടിസ്ഥാനത്തിൽ 17 പോയിന്റുകൾ കരസ്ഥമാക്കി സ്കൂളിനു 20-ആം സ്ഥാനവും എതാൻ കഴിഞ്ഞിട്ടുണ്ട്.