പ്രമാണം:Photo 2024-11-04 22-15-53.jpg

Schoolwiki സംരംഭത്തിൽ നിന്ന്
22:26, 4 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rasmy PM (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം(960 × 1,280 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 314 കെ.ബി., മൈം തരം: image/jpeg)

മാലിന്യ മുക്ത നവ കേരളം സ്കൂളും പരിസരവും മാലിന്യ മുക്തമാകുന്നതിനുവേണ്ടി ജൈവ അജൈവ മാലിന്യങ്ങൾ തരം തിരിച്ചു ശേഖരിക്കുന്നതിനായി പ്രത്യേകം പ്രത്യേകം ബിന്നുകൾ സ്ഥാപിച്ചു .സ്കൂൾ സൗന്ദര്യവത്കരണത്തിനായി ചെടികൾ വെച്ച് പിടിപ്പിച്ചു .ഔഷധ സസ്യങ്ങളും നട്ടു .ലോകപരിസ്ഥിതി ദിനത്തിൽ മുഴുവൻ കുട്ടികൾക്കും ഓരോ ചട്ടിയും ഓരോ പച്ചക്കറി തൈയ്യും നൽകി .അവർ അത് നട്ടു പരിപാലിച്ചു .വിളവെടുപ്പും നടത്തി .ഇപ്പോൾ രണ്ടാം ഘട്ടം പച്ചക്കറി തൈകൾ നട്ട് പൂവിട്ടു തുടങ്ങി.അസംബ്ളിയിൽ മാലിന്യ മുക്ത നവകേരളം പ്രതിജ്ഞ എടുത്തു .നവംബർ 1 ന് സ്കൂളിനെ A+ ഗ്രേഡോടെ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു .

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്22:26, 4 നവംബർ 202422:26, 4 നവംബർ 2024-ലെ പതിപ്പിന്റെ ലഘുചിത്രം960 × 1,280 (314 കെ.ബി.)Rasmy PM (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:Photo_2024-11-04_22-15-53.jpg&oldid=2606142" എന്ന താളിൽനിന്ന് ശേഖരിച്ചത്