| Home | 2026-27 |
| Archive |
പ്രവേശനോത്സവം
ജൂൺ 3 ന് സ്കൂൾ പ്രവേശനോത്സവം നടത്തി.പുതിയ കുട്ടികളെ വരവേൽക്കാൻ രസകരമായ പരിപാടികൾ നടത്തി.പ്രഥമാധ്യാപിക ലിൻറാ മ്മ ജോൺ, പി.ടി.എ മദർ പി.ടി.എ പ്രസിഡൻ്റ്, വാർഡംഗം പി.വി വിജയൻ എന്നിവർ പങ്കെടുത്തു.കുട്ടികളുടെ കലാപരിപാടികളുണ്ടായി. രക്ഷിതാക്കൾക്കും കുട്ടികൾക്കും മധുരം വിതരണം ചെയ്തു