കണ്ണശ്ശ സ്മാരക ഗവ. ഹയർസെക്കണ്ടറി സ്കൂൾ കടപ്ര/മാലിന്യ സംസ്കരണം 2024-25
മാലിന്യസംസ്കരണ ബോധവൽക്കരണ ക്ലാസ് നയിച്ചത് Clean India Campaign Sector Coordinator Smt. Umadevi K A. ഉപയോഗശൂന്യമായ പേനകൾ ശേഖരിച്ച് PEN BOX ൽ നിക്ഷേപിക്കുക, ജൈവ അജൈവ മാലിന്യങ്ങൾ തരംതിരിക്കുക, അതാതിടങ്ങളിൽ നിക്ഷേപിക്കുക, ഹരിത കർമ്മസേനയ്ക്ക് കൈമാറുക തുടങ്ങിയ പ്രവർത്തനങ്ങൾ എച്ച എം,എക്കോ-ഹെൽത്ത്-എസ്എസ്എസ്എസ് -തുടങ്ങിയ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടന്നു വരുന്നു.