ഡയറ്റ് പാലയാട്/എന്റെ ഗ്രാമം
പാലയാട് , ധ൪മ്മടം
കണ്ണൂ൪ ജില്ലയിലെ തലശ്ശേരി താലൂക്കിലെ ധ൪മ്മടം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പാലയാട്.
പ്രധാന പൊതുസ്ഥാപനങ്ങൾ
- ജി.എച്ച്.എസ്.എസ്. പാലയാട്
- പോസ്റ്റോഫീസ് പാലയാട്
- റെയിൽവെ സ്റ്റേഷ൯
- പോലീസ് സ്റ്റേഷ൯
- കൃഷിഭവ൯
കണ്ണൂ൪ ജില്ലയിലെ തലശ്ശേരി താലൂക്കിലെ ധ൪മ്മടം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പാലയാട്.