നടുവട്ടം
തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തിലെ ഒരു ദേശമാണിത്
ഐതിഹ്യങ്ങളില്‍ ഇടംനേടിയ രായിരനെല്ലൂര്‍ മലയുടെ സാന്നിധ്യംകൊണ്ട് പ്രസിദ്ധമാണീനാട്
കുന്ദിപ്പുഴയുടെ സാമീപ്യം നാടിനെ ഹരിതാഭമാക്കിയിരിക്കുന്നു
കളങ്കമില്ലാത്ത ഗ്രാമീണജനത ഈ നാടിന്റെ അഭിമാനമാണ്.
പ്രസിദ്ധമായ മഹാശിവക്ഷേത്രം തിരുവേഗപ്പുറയെ അനുഗ്രഹീതമാക്കുന്നു.
മഹാനായ മജിഷ്യന്‍ വാഴക്കുന്നംനമ്പൂതിരിയുടെ നാട്