എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
20:25, 2 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Raghi VR (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

{{Infobox School

MY SCHOOL

|സ്ഥലപ്പേര്=നോർത്ത് പറവൂർ |വിദ്യാഭ്യാസ ജില്ല=ആലുവ |റവന്യൂ ജില്ല=എറണാകുളം |സ്കൂൾ കോഡ്=25068 |എച്ച് എസ് എസ് കോഡ്=07082 |വിക്കിഡാറ്റ ക്യു ഐഡി=Q99999 |യുഡൈസ് കോഡ്=32081000302[[25068{[road}] |സ്ഥാപിതദിവസം=01 |സ്ഥാപിതമാസം=06 |സ്ഥാപിതവർഷം=1951 |സ്കൂൾ വിലാസം=പുല്ലംകുളം, എൻ. പറവൂർ പി.ഒ, 683513, എറണാകുളം [[പ്രമാണം:Road3.jpeg{nattu}] |പിൻ കോഡ്=683513 |സ്കൂൾ ഫോൺ=04842442196 |സ്കൂൾ ഇമെയിൽ=snhssnorthparavur@gmail.com |സ്കൂൾ വെബ് സൈറ്റ്= |ഉപജില്ല=എൻ. പറവ‍ൂർ |തദ്ദേശസ്വയംഭരണസ്ഥാപനം =എൻ.പറവൂർ മുനിസിപ്പാലിറ്റി |വാർഡ്=21 |ലോകസഭാമണ്ഡലം=എറണാകുളം |നിയമസഭാമണ്ഡലം=എൻ.പറവൂർ |താലൂക്ക്=എൻ.പറവൂർ |ബ്ലോക്ക് പഞ്ചായത്ത്=എൻ. പറവൂർ |ഭരണം വിഭാഗം=ഗവണ്മെന്റ് |സ്കൂൾ വിഭാഗം=പൊതു വിദ്യാലയം |പഠന വിഭാഗങ്ങൾ1= |പഠന വിഭാഗങ്ങൾ2=യു. പി. |പഠന വിഭാഗങ്ങൾ3= എച്ച് .എസ് |പഠന വിഭാഗങ്ങൾ4=എച്ച് .എസ് .എസ് |പഠന വിഭാഗങ്ങൾ5= |സ്കൂൾ തലം=5മുതൽ 10 വരെ |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |ആൺകുട്ടികളുടെ എണ്ണം 1-10=548 |പെൺകുട്ടികളുടെ എണ്ണം 1-10=808 |വിദ്യാർത്ഥികളുടെ എണ്ണം 1-10=1646 |അദ്ധ്യാപകരുടെ എണ്ണം 1-10=51 |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=98 |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=155 |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=300 |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=25 |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 |പ്രിൻസിപ്പൽ=സി എസ് ജാസ്മിൻ |വൈസ് പ്രിൻസിപ്പൽ=ദീപ്തി ടി ജെ |പ്രധാന അദ്ധ്യാപിക=ദീപ്തി ടി ജെ |പി.ടി.എ. പ്രസിഡണ്ട്=ശ്രീ .ബി ജയപ്രകാശ് |എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു വേണു |സ്കൂൾ ചിത്രം=25068.jpg |size=350px |caption= |ലോഗോ= |logo_size= |box_width=380px

}}

ആമുഖം

പറവൂർ ശ്രീനാരായണ ഹയർ സെക്കന്ററി സ്‌കൂൾ 1951 ൽ ആരംഭിച്ചു. എറണാകുളം ജില്ലയിൽ പറവൂർ താലൂക്കിൽ പുല്ലംങ്കുളത്ത് സ്‌കൂൾ സ്ഥിതിചെയ്യുന്നു. 1954 ൽ യു.പി. സ്‌കൂൾ ആയി. 34 കുട്ടികളും 2 അദ്ധ്യാപകുരമായി ആരംഭിച്ച S.N.U.P സ്‌കൂൾ 1966-67 ൽ ഹൈസ്‌കൂൾ ആയി ഉയർന്നു. യു. പി. വിഭാഗത്തിൽ 23 ഡിവിഷനുകളിലായി 754 കുട്ടികളും H.S. വിഭാഗത്തിൽ 33 ഡിവിഷനുകളിലായി 1333 കുട്ടികളും H.S.S വിഭാഗത്തിൽ 10 ബാച്ചുകളിലായി 593 കുട്ടികളും ഇപ്പോൾ പഠിക്കുന്നുണ്ട്. കലാകായികരംഗങ്ങളിൽ കുട്ടികൾ സംസ്ഥാന ദേശിയ തലങ്ങളിൽ മത്സരിച്ച് സമ്മാനങ്ങൾ നേടിയിട്ടുണ്ട്. 2006,2007,2008 എന്നീ വർഷങ്ങളിൽ S.S.L.C. പരീക്ഷയിൽ ഏറ്റവും കൂടുതൽ കുട്ടികൾ A+ നേടിയ സ്‌കൂളിന് മുനിസിപ്പാലിറ്റി ന‍ൽകുന്ന സമ്മാനവും ഈ സ്‌കൂൾ നേടി. തുടർവർഷങ്ങളിലും ഈ നേട്ടം ആവർത്തിക്കുന്നു .2020-21 അക്കാദമിക വർഷത്തിൽ S.S.L.C. പരീക്ഷയിൽ 100%വിജയം നേടുകയും ആലുവ ഉപജില്ലയിൽ A+ കളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനം നേടുകയും ചെയ്തു.

കുട്ടികളുടെ പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നല്കി‍ക്കൊണ്ട് വിവിധ സമ്മാനങ്ങൾ പി.റ്റി.എ. ഏർപ്പെടുത്തിയിട്ടുണ്ട്. സ്‌കൂൾ മാനേജർ ശ്രി: പി എസ് സ്മിത്ത് അവർകളാണ്. സ്‌കൂളിനു വേണ്ട അക്കാദമിക , ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിന് മാനേജ്‌നെന്റും പി. ടി .എ യും ശ്രദ്ധിക്കുന്നു.

സൗകര്യങ്ങൾ

റീഡിംഗ് റൂം

ഏകദേശം പതിനായിരത്തിലധികം പുസ്തകങ്ങൾ ഉള്ള വിശാലമായ ലൈബ്രറി ഉണ്ട് .കുട്ടികൾക്ക് ഇരുന്നുവായിക്കുന്നതിനുള്ള സൗകര്യങ്ങളുണ്ട് .വായനശീലം വർധിപ്പിക്കുന്നതിനുുള്ള മാർഗ്ഗമായി ഓരോ ക്ലാസ്സിലും വായനമൂലകൾ ഉണ്ട് .കുട്ടികൾക്ക് അംഗത്വം എടുക്കുന്നതിനും പുസ്തകങ്ങൾ വി്ട്ടിൽ കൊണ്ടു പോകുന്നതിനും അനുവാദമുണ്ട് .

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

മാത് സ് ലാബ്

എ ടി എൽ ലാബ്

നേട്ടങ്ങൾ

വിദ്യാഭ്യാസകാര്യങ്ങളിലെന്ന പോലെ കലാകായിക വിഷയങ്ങളിലും സ്ക്കൂളിന് പ്രൗഢഗംഭീരമായ ചരിത്ര തന്നെയാണ് പറയാനുള്ളത്. നിരവധി പ്രമുഖരായ വ്യക്തികളാണ് ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികളായുള്ളത്. പാഠ്യേതര വിഷയങ്ങളിലും ഈ വിദ്യാലയത്തിലെ കുട്ടികള് അവരവരുടെ കഴിവുകള് തെളിയിച്ചിട്ടുണ്ട്. കായിക മത്സരങ്ങളിലും, സംസ്ഥാന-ദേശീയതലത്തില് വിജയം നേടി, എസ്.എസ്.എല് .സി. പരീക്ഷയില് ധാരാളം കുട്ടികള് ഗ്രേയ്സ് മാര്ക്കിന് അര്ഹരായിട്ടുണ്ട്. ശാസ്ത്റ ഗണിത ശാസ്ത്റ പ്രവർത്തി പരിചയ മേളകളിലും നാം അവിസ്മരണീയമായ നേട്ടങ്ങൾക്കുടമകളാണ്. 2006 ൽ ഏറ്റവും നല്ല പി.ടി.എയ്ക്കുള്ള അവാർഡ് നേടാനും സ്ക്കൂളിന് കഴിഞ്ഞിട്ടുണ്ട്. പ്രവൃത്തിപരിചയക്ലാസുകൾക്കും കായികപരിശീലനത്തിനുമായി പ്രവൃത്തിസമയത്തിനു ശേഷവും സമയം കണ്ടെത്തി വരുന്നു.

ചിത്രശാല

smart classroom
classroom

മറ്റു പ്രവർത്തനങ്ങൾ

വിവിധ സ്കൂൾ ക്ലബ്ബുകൾ

ബാന്റ് ട്രൂപ്പ്

റെഡ് ക്രോസ്

സ്കൗട്ട്, ഗൈഡ്സ്

ക്ലാസ് മാഗസിൻ

വിദ്യാരംഗം കലാ സാഹിത്യ വേദി.

ഹരിത സേന

എൻ സി സി ആർമി

നേവൽ എൻ സി സി

എസ് പി സി

യാത്രാസൗകര്യം

<googlemap version="0.9" lat="10.144434 lon="76.234632 zoom="18">10.144793, 76.23474 SREE NARAYANA HIGHER SECONDARY SCHOOL, N PARAVUR </googlemap>

വഴികാട്ടി

  • ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (15 കിലോമീറ്റർ)
  • ..എറണാ‍‍‍കുളം തീരദേശപാതയിലെ എൻ.പറവൂർ ബസ്റ്റാന്റിൽ നിന്നും 200മീറ്റർ
  • നാഷണൽ ഹൈവെയിൽ പെരുവാരം ബസ്റ്റോപ്പിൽ നിന്നും 200 മീറ്റർ - നടന്ന് എത്താം.

Map

മേൽവിലാസം

സ്കൂൾ കോഡ് 25068 സ്കൂൾ വിലാസം എസ്.എൻ.എച്ച്.എസ്. എസ് , എൻ.പറവൂർ പിൻ കോഡ് 653813 സ്കൂൾ ഫോൺ 0484 2442196

"https://schoolwiki.in/index.php?title=എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ&oldid=2604263" എന്ന താളിൽനിന്ന് ശേഖരിച്ചത്