ഗവ.യു പി എസ് നോർത്ത് വാഴക്കുളം/എന്റെ ഗ്രാമം
നോർത്ത് വാഴക്കുളം
കേരളത്തിലെ എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിലെ വാഴക്കുളം ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് നോർത്ത് വാഴക്കുളം .
ആലുവ പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി റോഡിൽ മധ്യഭാഗത്തായി നോർത്ത് വാഴക്കുളം എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നു.
വിദ്യാഭ്യാസസ്ഥാപനങ്ങൾ
- ജി . യു. പി .എസ് . നോർത്ത് വാഴക്കുളം
- എം . ഇ . എസ്. മാറമ്പള്ളി
പൊതുമേഖല സ്ഥാപനങ്ങൾ
- പ്രാഥമിക ആരോഗ്യ കേന്ദ്രം
ഈ ഗ്രാമത്തിലെ മാറമ്പിള്ളി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു
- CIT വാഴക്കുളം
കോക്കനട്ട് ഡെവലപ്മെന്റ് ബോർഡിന്റെ സാങ്കേതിക സ്ഥാപനമാണിത്. വാഴക്കുളത്തെ കീൻപുരത്ത് സ്ഥിതി ചെയ്യുന്നു
ആരാധനാലയങ്ങൾ
തട്ടിയിട്ട പറമ്പ് ജുമാ മസ്ജിദ്
- ആലുവ പെരുമ്പാവൂർ പ്രൈവറ്റ് ബസ് റൂട്ടിൽ സ്ഥിതി ചെയ്യുന്ന മുസ്ലിം ആരാധനാലയം
മാറമ്പള്ളി ജുമാ മസ്ജിദ്
- ആലുവ പെരുമ്പാവൂർ കെ സ് ആർ ടി സി റൂട്ടിൽ ,പെരിയാർ പുഴയോരത് സ്ഥിതി ചെയ്യുന്ന ദേവാലയം
പൊതിയിൽ ശ്രീകൃഷ്ണ ക്ഷേത്രം
- പെരിയാറിന്റെ തീരത്തായി മരംപള്ളിക്കും മഞ്ഞപെട്ടിക്കും ഇടയിൽ സ്ഥിതി ചെയ്യുന്നു
ശാസ്തമംഗലം ക്ഷേത്രം
- സൗത്ത് വഴക്കുളത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രം
ഇൻഫെന്റ് ജീസസ് ചർച്
സെന്റ് ജോർജ് ജാക്കോബൈറ്റ് ചർച്
എബനേസർ മാർത്തോമാ ചർച്