എം. ആർ. എസ്. എൽ. ബി. വി. ഗവ. ഹൈസ്കൂൾ വായ്പൂർ/എന്റെ ഗ്രാമം
ദൃശ്യരൂപം
വായ്പൂര്
ഇന്ത്യയിലെ , കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ മണിമലയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഗ്രാമം ആണ് വായ്പൂര് . ഇത് മണിമല, നിരണം, കല്ലൂപ്പാറ, മല്ലപ്പള്ളി, കവിയൂർ, തിരുവല്ല, നെടുംകുന്നം, എന്നിവിടങ്ങളിലേക്കും സമീപ പ്രദേശങ്ങളിലേക്കും ബന്ധിപ്പിച്ചിരുന്നു.