ജി.എച്ച്.എസ്. തലച്ചിറ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

തലച്ചിറ'

GHS THALACHIRA

കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ വെട്ടിക്കവല ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപ്രദേശമാണ് തലച്ചിറ. നാനാത്വത്തിൽ ഏകത്വമെന്ന ഭാരതസംസ്കാരത്തിൻറെ ഒരു പരിച്ഛേദമാണ് ഈ ഗ്രാമമെന്ന് നിസ്സംശയം പറയാം. സകലജാതിമതസ്ഥരും ഒത്തൊരുമയോടെ താമസിക്കുന്ന ഒരുു ശാന്തസുന്ദരമായ പ്രദേശം.. കൊട്ടാരക്കര നിന്നും പുനലൂരേക്ക് പോകുന്ന കൊല്ലം - തേനമി എൻ എച്ച് 744  ൻറെ  ഒരു സമാന്തരപാതയിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്.  കല്ലട ഇറിഗേഷൻ പ്രൊജക്ചിൻറെ ഇടതുകര മെയിൻകനാൽ ഈ ഗ്രാമത്തിൻറെ മനോഹാരിത കൂട്ടുന്നു.

പൊതുസ്ഥാപനങ്ങൾ

  • ജി എച്ച് എസ് തലച്ചിറ
  • പ്രാഥമിക ആരോഗ്യകേന്ദ്രം

ഭൂമിശാസ്ത്രം

KIP CANAL

ചെറുകുന്നുകളും മലനിരകളും പാടശേഖരങ്ങളും കൂടിച്ചേർന്നതാണ് ഈ പ്രദേശം.

ആരാധനാലയങ്ങൾ

  • ശാലേം മാർതോമാ ചർച്ച്, തലച്ചിറ
  • തലച്ചിറ ജുമാ മസ്ജിദ്
  • തലച്ചിറ അന്നപൂർണ്ണേശ്വരിദേവി ക്ഷേത[[പ്രമാണം:Screenshot from 2024-11-02 01-06-05.png{thumb}Thalachira Temple]

വിദ്യാഭ്യാസസ്ഥാപനങ്ങൾ

YOUNUS COLLEGE OF POLY TECHNIC
  • ജി എച്ച് എസ് തലച്ചിറ
  • ജി ഡബ്ല്യു എൽപിഎസ് കമുകിൻകോട്
  • യൂനിസ് കോളജ് ഓഫ് പോളിടെക്നിക്