ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്. എസ്. എസ് കുഞ്ചിത്തണ്ണി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കുഞ്ചിത്തണ്ണി

ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ ഉൾപ്പെട്ട ഗ്രാമമാണ് കു‍ഞ്ചിത്തണ്ണി. മുതിരപ്പുഴയാറിന്റെ തീരത്തുള്ള ഈ ഗ്രാമത്തിലേക്ക് മൂന്നാറിൽ നിന്നും 13 കിലോമീറ്ററും അടിമാലിയിൽ നിന്നും 16 കിലോമീറ്ററും വെള്ളത്തൂവൽ കവലയിൽ നിന്നും 11.5 കിലോമീറ്ററും ദൂരമുണ്ട്. രാജാക്കാട് ആണ് അടുത്ത പട്ടണം.