അറവുകാട് എച്ച്.എസ്സ്.എസ്സ്. പുന്നപ്ര/എന്റെ വിദ്യാലയം

17:39, 2 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Graphing life (സംവാദം | സംഭാവനകൾ) (തിഥി ഭോജൻ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തിഥി ഭോജൻ

സ്കൂളിലെ വിദ്യാര്ഥികളുടെയും  അധ്യാപകരുടെയും  ജന്മദിനത്തിനോ  മറ്റു വിശേഷദിവസങ്ങളിലോ കേരള സർക്കാരിന്റെ ഉച്ചഭക്ഷണത്തിനോടൊപ്പം അധിക വിഭവങ്ങൾ ഉൾപ്പെടുത്തുന്നതിനായി സംഭാവനകൾ നൽകുന്ന പദ്ധതി . ഇതിനായി പച്ചക്കറികളും മറ്റവശ്യ സാധനങ്ങളും കുട്ടികളും അധ്യാപകരും നൽകാറുണ്ട് .

ഇതിലൂടെ അനാവശ്യ ചിലവുകൾ ഒഴിവാക്കി സഹകരണ മനോഭാവം കുട്ടികളിൽ വളർത്തി എടുക്കുവാൻ സാധിക്കുന്നു.

ചിത്രശാല