ഗവ. എൽ പി എസ് കടയിരുപ്പ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
17:38, 2 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vidhya Sukumaran (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗവ. എൽ പി എസ് കടയിരുപ്പ്/എന്റെ ഗ്രാമം

കേരള സംസ്ഥാനത്ത് എറണകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിന്റെ ഹൃദയഭാഗത്തെ ഒരു വളരെ വികസിതമായ പട്ടണമാണ് കോലഞ്ചേരി.ഈ പട്ടണത്തിലെ ഒരു ഗ്രാമമാണ് കടയിരുപ്പ്.

== ഭൂമിശാസ്ത്രം ==[[പ്രമാണം:MY SCHOOL.png|thumb|എന്റെ സ്കൂൾ‍] എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിന്റെ ഹൃദയഭാഗത്ത് കോലഞ്ചേരിക്ക് അടൂത്തായി കടയിരൂപ്പ് ഗ്രാമത്തിൽ സ്ഥിതിചെയ്യൂന്ന പ്രധാന സ്കൂളാണിത്.താരതമ്യേന ഉയർന്ന പ്രദേശമാണ്.

പ്രധാന പൊതൂസ്ഥാപനങ്ങൾ

  • കടയിരൂപ്പ് സാമൂഹിക ആരോഗ്യകേന്ദ്രം
  • കടയിരൂപ്പ് GHSS
  • കടയിരൂപ്പ് ,ഐക്കരനാട് ഗ്രാമപഞ്ചായത്ത്