എ.എൻ.എം.എം.യു.പി.എസ് തിച്ചൂർ, തളി/എന്റെ ഗ്രാമം
തിച്ചൂർ, തളി
തൃശ്ശൂരിലെ തലപ്പിള്ളി താലൂക്കിൽ സ്ഥിതി ചെയുന്ന തളി ഗ്രാമം നിരവധി ക്ഷേത്രങ്ങളാൽ അനുഗ്രഹീതമാണ് .പണ്ട് ഈ പ്രദേശം ഭരിച്ചിരുന്നത് മഹാരാജാവ് ചേരമാൻ പെരുമാളായിരുന്നു .ദക്ഷിണേന്ത്യയുടെ സാംസ്‌കാരിക ഭൂപടത്തിൽ നെടുംപുറം തളിക്ക് ഒരു പ്രധാന സ്ഥാനം ഉണ്ട് , ഒരു കാലത് ചരിത്രത്തിൽ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട് .
പൊതുസ്ഥാപനങ്ങൾ
- നെഹ്‌റു സ്മാരക വായനശാല തളി,
- ഗവണ്മെന്റ് ഹോമിയോ ഡിസ്‌പെൻസറി ,
- പോസ്റ്റ് ഓഫീസ്,
- എസ് ബി ഐ ബാങ്ക് ,
- പ്രാഥമികാരോഗ്യ കേന്ദ്രം ,
- തളി അംഗനവാടി
ആരാധനാലയങ്ങൾ
- കീഴ് തളി മഹാദേവക്ഷേത്രം
- തളി ജുമാമസ്ജിദ്
- വിരുട്ടാണം ഭഗവതിക്ഷേത്രം
- പിന്ഡാലിക്കുന്ന ക്ഷേത്രം