പി എം യു പി സ്ക്കൂൾ, സൗത്ത് പറവൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
16:31, 2 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Minulekshmi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തെക്കൻ പറവൂർ

എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിൽ മണകുന്നം വില്ലേജിൽ എന്റെ ഗ്രാമം സ്ഥിതി ചെയ്യുന്നു.ഉദയംപേരൂരിനു അടുത്തുള്ള ഒരു ചെറിയ ഗ്രാമമാണ് തെക്കൻ പറവൂർ.ഇത് വേമ്പനാട് കായലിനോട് ചേർന്നു സ്ഥിതി ചെയ്യുന്നു. ഇന്ത്യയുടെ ഉരുക്ക് മനുഷ്യൻ എന്നറിയപ്പെടുന്ന പട്ടേലിന്റെ നാമധേയത്തിലുള്ള വിദ്യാലയം ഈ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു.

Vembanadu Lake
P.M.U.P SCHOOL

പ്രമുഖ സ്ഥാപനങ്ങൾ

  • ശ്രീവേണുഗോപാല ക്ഷേത്രം
    Sree Venugopala Temple