ജി.എൽ.പി.എസ് വരവൂർ/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
24613glpvaravoor

ഹരിത വിദ്യാലയം

  • തൃശ്ശൂർ ജില്ലയിലെ ആദ്യത്തെ ഹരിത വിദ്യാലയം
  • നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന്റെ ഏകോപനത്തിൽ വരവൂർ ഗ്രാമപഞ്ചായത്തിന്റെയും പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്ത നേതൃത്വത്തിൽ നടപ്പിലാക്കിയ ഹരിത വിദ്യാലയ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തികരിച്ചതിന്റെ അടിസ്ഥാനത്തിലാണ് വരവൂർ ഗവണ്മെന്റ് എൽ. പി. സ്കൂളിനെ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചത്.
24613glpschoolvaravoor

ചിത്രശാല